tag:blogger.com,1999:blog-6611783277022368492.post5652947770371925654..comments2023-04-09T04:30:36.406-07:00Comments on സമകാലിക കവിത: ഭൂമിയിലെ അടയാളങ്ങള്‍ - ടി.പി.അനില്‍കുമാര്‍naakilahttp://www.blogger.com/profile/08364708158136070230noreply@blogger.comBlogger7125tag:blogger.com,1999:blog-6611783277022368492.post-59191610252257761032013-07-16T06:57:42.197-07:002013-07-16T06:57:42.197-07:00chetta, as usual ഇതും എനിക്കിഷ്ടായീട്ടോ.chetta, as usual ഇതും എനിക്കിഷ്ടായീട്ടോ.Anonymoushttps://www.blogger.com/profile/05035341826953357062noreply@blogger.comtag:blogger.com,1999:blog-6611783277022368492.post-41178096571857247952010-08-15T08:57:38.603-07:002010-08-15T08:57:38.603-07:00“തോടു പഴുക്കുമ്പോള്‍
യുദ്ധപ്രദേശങ്ങളിലെ
അഭയാര്‍ത്ഥ...“തോടു പഴുക്കുമ്പോള്‍
യുദ്ധപ്രദേശങ്ങളിലെ
അഭയാര്‍ത്ഥികളെന്നപോലെ
ഒളിച്ചിരുന്ന അവയവങ്ങള്‍
ജാലകങ്ങളിലൂടെ പുറത്തേയ്ക്കു നീളും“.

“യുദ്ധഭൂമിയില്‍നിന്ന്

മരിച്ചവര്‍ തിരിച്ചെത്തുമോ?“

ചിന്തകൾക്ക് തീ പിടിക്കുമ്പോഴാണ് കവികളുടെ വാക്കുകൾ വെടിയുണ്ടകളാകുന്നത്. അവ കൊള്ളെണ്ടിടത്ത് കൊള്ളുന്നതും. ടി. പി. ഉതിർത്ത വാക്കുകൾ ലക്ഷ്യത്തിലേക്ക് പായുന്നതിനാലാണ് പാരമ്പര്യവാദികൾക്ക് വേദനിക്കുന്നത്.veliyanhttps://www.blogger.com/profile/09493762021083348347noreply@blogger.comtag:blogger.com,1999:blog-6611783277022368492.post-22607866518093041032010-01-30T23:27:35.032-08:002010-01-30T23:27:35.032-08:00യുദ്ധഭൂമിയില്‍നിന്ന്
സൈനികര്‍ പിന്മാറുമ്പോള്
തോക്...യുദ്ധഭൂമിയില്‍നിന്ന്
സൈനികര്‍ പിന്മാറുമ്പോള്
തോക്കിലേയ്ക്ക് വെടിയുണ്ടയും
ഗര്‍ഭപാത്രങ്ങളില്‍നിന്ന് ബീജവും
തിരിച്ചെടുക്കുമോ?
തകര്‍ന്ന മേല്‍ക്കൂരകളും
ഇടിഞ്ഞ ചുമരുകളും
വീടുകളായി പുനര്‍ജ്ജനിക്കുമോ?

-മികവുറ്റത് പതിവുപോലെ .
പിന്നെ മുകളിലെ കമന്റുകളെപ്പറ്റി : ആര്‍ക്കു വേണം ശാശ്വതമായ ഒരു ജന്മം!M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-6611783277022368492.post-83498249001242359132009-12-29T09:10:31.337-08:002009-12-29T09:10:31.337-08:00കവിതയുടെ ലക്ഷണനിര്ബന്ധങ്ങളുമായി ബന്ധപ്പെട്ട് ചില ...കവിതയുടെ ലക്ഷണനിര്ബന്ധങ്ങളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ചുവടെ വായിക്കാം

http://malayalam.usvishakh.net/blog/archives/371പ്രദീപ് പേരയംhttps://www.blogger.com/profile/11484270165929963409noreply@blogger.comtag:blogger.com,1999:blog-6611783277022368492.post-31854407048246472182009-12-12T00:21:59.520-08:002009-12-12T00:21:59.520-08:00ആർക്കായിരുന്നു വാശി? അവരാരെങ്കിലും സംസ്കൃത കവിതകൾ ...ആർക്കായിരുന്നു വാശി? അവരാരെങ്കിലും സംസ്കൃത കവിതകൾ കവിതയല്ലെന്നു പറഞ്ഞിട്ടുണ്ടൊ? കവിത്രയത്തിന്റെ കവിതകൾ മണിപ്രവാളമല്ലല്ലൊ.അവ കവിത അല്ലെന്ന് ആരെങ്കിലും പറഞ്ഞൊ?(വരിയൂടപ്പൻ വീരന്മാർ പറഞ്ഞേക്കാം)
ഏതിനും അതാതിന്റേതായ നിയമങ്ങൾ ഉണ്ട്. വേണം താനും. ആദ്യം ഭാഷ, പിന്നെ നിയമങ്ങൾ എന്നു കല്പിച്ചാൽ പറയുന്നതും എഴുതുന്നതും ആ കല്പന പൊലെ തന്നെ ഭ്രാന്തായിരിക്കും ഭ്രാന്താലയങ്ങളിൽനിന്നും
വരിയുടപ്പൻ “ഗവികൾ“ ഇറങ്ങുംunni jihttps://www.blogger.com/profile/16732875355696636386noreply@blogger.comtag:blogger.com,1999:blog-6611783277022368492.post-91108088687458619022009-12-11T08:02:48.572-08:002009-12-11T08:02:48.572-08:00മണിപ്രവാളത്തിലെഴുതിയാലേ കവിതയാകൂ, എന്നൊക്കെ വാശി പ...മണിപ്രവാളത്തിലെഴുതിയാലേ കവിതയാകൂ, എന്നൊക്കെ വാശി പിടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.പിന്നീടിത്തരം ധാരാളം ലോകപോലീസുകാര്‍ വന്നുപോയി. കവിത ആദ്യം പിന്നീട് നിയമങ്ങള്‍.പ്രദീപ് പേരയംhttps://www.blogger.com/profile/11484270165929963409noreply@blogger.comtag:blogger.com,1999:blog-6611783277022368492.post-78188756289538078672009-11-08T19:46:45.391-08:002009-11-08T19:46:45.391-08:00സമകാലിക കവിത വെറും കാവ്യഗദ്യമായി മാറുകയാണ്.ജനിച്ച്...സമകാലിക കവിത വെറും കാവ്യഗദ്യമായി മാറുകയാണ്.ജനിച്ച് ഒന്നുമവശേഷിപ്പിക്കാതെ മരിക്കുന്നു, ഈ സൂകരപ്രസവങൾ!unni jihttps://www.blogger.com/profile/16732875355696636386noreply@blogger.com